Surprise Me!

ധോണിക്കു പകരക്കാരന്‍ ഋഷഭ് പന്ത് തന്നെ | Oneindia Malayalam

2018-09-15 69 Dailymotion

Pant ideal replacement for Dhoni after 2019 World Cup, feels Virender Sehwag <br />ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് എംഎസ് ധോണിക്കു ശരിയായ പകരക്കാരന്‍ ഋഷഭ് പന്താണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. എന്നാല്‍, ധോണി തന്നെയാണ് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലെ വിക്കറ്റ് കീപ്പറെന്നും സെവാഗ് പറയുന്നുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ധോണി. <br />#RishabhPant #ENGvIND

Buy Now on CodeCanyon